Skip to main content

ISKCON – TVM – KUDAPPANAKUNNU

ISKCON ഡിസൈപ്പിൾ കോഴ്‌സ്

വിശദാംശങ്ങള്‍

1. പ്രസ്തുത കോഴ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, നിങ്ങളുടെ ആത്മീക അധികാരിയോട് sarvanjapeedam@gmail.com എന്ന Mail ID യിൽ നിങ്ങൾക്കുവേണ്ടി Recommendation Mail അയക്കുവാൻ അഭ്യർത്ഥിക്കുക.

2. പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന IDC ക്ലാസ്സുകൾ കേൾക്കുവാനായി ഒരു യൂസർ ID യും പാസ്‌വേർഡും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

3. നിങ്ങളുടെ സൗകര്യാർത്ഥം ക്ലാസ്സ്‌ പൂർണമായും ശ്രവിച്ചതിനു ശേഷം നിങ്ങൾ അറിയിക്കുന്ന ദിവസം നിങ്ങൾ IDC സർട്ടിഫിക്കറ്റിനായി, ഓൺലൈനിലോ , നിങ്ങളുടെ അംഗീകൃത ശിക്ഷാ ഗുരുവിന്റെയോ സമക്ഷത്തിൽ ഒരു ലളിതമായ എഴുത്തുപരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

4. പരീക്ഷയിൽ 100 – ൽ 85% മാർക്ക് ലഭിക്കുന്ന പഠിതാവിന് IDC സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

5. ഒരു പക്ഷെ 85% മാർക്കിന് താഴെയാണ് നേടുന്നതെങ്കിൽ ഇത് നേടുന്നതുവരെ താങ്കൾക്ക് പരീക്ഷ ആവർത്തിച്ചെഴുതാവുന്നതാണ്.

6. പ്രസ്തുത കോഴ്സിൽ പങ്കെടുക്കുവാൻ താഴെക്കാണുന്ന Register Now എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് അകത്തോട്ടു പ്രവേശിച്ച് മുന്നിൽ തെളിയുന്ന വാട്സ്ആപ്പിലെ Join Chat – ൽ ഒന്ന് കൂടി ക്ലിക്ക് ചെയ്ത് IDC – 3 എന്ന ഗ്രൂപ്പിൽ പ്രവേശിക്കുക..

7. 1750 രൂപ കോഴ്സ് ഫീസ്സായി താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക.

ISKCON Trivandrum Kudappanakkunnu

Indian Overseas Bank

Account number – 215601000005733

IFSC code – IOBA0002156

Peroorkada branch

8. പണമടച്ച രസീതിന്റെ കോപ്പി 6235401000 എന്ന WhatsApp നമ്പറിൽ അയച്ചു തരിക.